നെന്മാറ നിയോജകമണ്ഡലത്തിലെമുതലമട പഞ്ചായത്തിലെ അടവുമരം, മൂച്ചംകുണ്ട്, ചെമ്മണാമ്പതി, എം. പുതൂർ, ആട്ടയാമ്പതി, പാപ്പാൻചള്ള, കാമ്പ്രത്ത്ചള്ള, പുളിയന്തോണി, മാമ്പള്ളം, കുറ്റിപ്പാടം, നെണ്ടൻകിഴായ, പറയമ്പള്ളം കൂടാതെ വടവന്നൂർ പഞ്ചായത്തിലെആലം പള്ളം കാക്കരകളം ഊട്ടറ പൊക്കുന്നി പിലാപുള്ളി പട്ടത്തലച്ചി എന്നിവിടങ്ങളിലാണ് പര്യടനം നടത്തിയത്. നേതാക്കളായ എം. സുരേന്ദ്രൻ, കെ. സന്തോഷ് കുമാർ, കെ.ആർ. പ്രശാന്ത്, എൽ. നിർമ്മൽകുമാർ, പി. ഹരിദാസ് ചുവട്ടുപാടം, കെ. സതീഷ്, വിജയകുമാരൻ, രാജേഷ്, ശിവരാമൻ,