തൃക്കാക്കരയില്‍ നിയോജക മണ്ഡലം ട്വന്റി20-എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഖില്‍ മാരാരുടെ സ്ഥാനാര്‍ഥി പര്യടനം പുരോഗമിക്കുന്നു. പാലാരിവട്ടം ,ചെമ്പ്മുക്ക് കേന്ദ്രീകരിച്ചായിരുന്നു പര്യടനം നടന്നത് സി.എസ്. ഐ കൊച്ചി രൂപതാ ബിഷപ്പ് കുര്യന് പീറ്ററിനെ ആലുവയിലെത്തി സന്ദര്‍ശിച്ച് അനുഗ്രഹം തേടി. എല്ലാ വിധ വിജയാശംസകളും നേര്‍ന്നാണ് അഖില്‍ മാരാറിനെ ബിഷപ്പ് യാത്രയാക്കിയത്. വൈകിട്ട് ചെമ്പ് മുക്കിലെ ഫ്ളാറ്റ് അസോസിയേഷന്റെ നേതൃ യോഗത്തിലും പങ്കെടുത്ത് സ്ഥാനാര്‍ഥി വോട്ട് അഭ്യര്‍ത്ഥിച്ചു