anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഇത്തവണ മൂച്ചിത്തോട്ടം വേലയിൽ തിടമ്പണിഞ്ഞ് തൂതപ്പൂരത്തിൽ പങ്കെടുക്കും

WhatsApp Image 2026 03 25 at 7.20.55 PM

ചെർപ്പുളശ്ശേരി. ആന പൂരത്തിന്റെ പെരുമയിൽ തൂത പൂരത്തിന് ഇത്തവണ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എന്ന ആന മൂച്ചി തോട്ടം വേലയിൽ പങ്കെടുക്കും. സിനിമ പോസ്റ്ററിനെ വെല്ലുന്ന വിധത്തിലുള്ള പോസ്റ്ററുമായാണ് മൂച്ചിത്തോട്ടം പൂരാഘോഷ കമ്മിറ്റി ഇത്തവണ തെച്ചിക്കോട്ട് രാമചന്ദ്രന്റെ വരവ് അറിയിക്കുന്നത്. ആനപ്രേമികളും പൂരപ്രേമികളും ഇതിനോടകം തന്നെ പോസ്റ്ററുകൾ പങ്കുവെച്ച് സോഷ്യൽ മീഡിയയിൽ വൈറലായി മാറി. ഏറ്റവും വലിയ ഏക്കത്തുക കൊടുത്താണ് മൂച്ചി തോട്ടം ആഘോഷ കമ്മിറ്റി രാമചന്ദ്രനെ ബുക്ക് ചെയ്തത്. IMG 20260328 WA0093

Spread the News

Leave a Comment