anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

സ്ഥാനാർത്ഥി ഗീത ഗോപി പര്യടനം രണ്ടാം ദിവസം പാറളം പഞ്ചായത്തിലെ ചേനം ഗ്രാമത്തിൽ നിന്ന് തുടക്കമായി

തൃശൂർ : CPI ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തുനാട്ടിക നിയോജക മണ്ഡലം ഇടതുപക്ഷ ജനാധിപത്യമുന്നണി തെരഞ്ഞെടുപ്പ് കമ്മറ്റി പ്രസിഡണ്ട് ഏ എസ് ദിനകരൻ ,സെക്രട്ടറി കെ പി സന്ദീപ് ,സിപിഐ ജില്ലാ അസിസ്റ്റൻറ് സെക്രട്ടറി അഡ്വക്കേറ്റ് ടിആർ രമേഷ് കുമാർ, വർഗീസ് മാസ്റ്റർ, എൻസിപി നിയോജക മണ്ഡലം പ്രസിഡണ്ട് ധർമ്മരാജൻ പൊറ്റേക്കാട്, എൽഡിഎഫ് കൺവീനർ കെ എം ജയദേവൻ, സിപിഐ എം എൽ റെഡ് ഫ്ലാഗ് ജയകൃഷ്ണൻ,കെ കെ രാജേന്ദ്ര ബാബു, സെബി ജോസഫ് ,മധുസൂദനൻ, ഷീലാ വിജയകുമാർ ,ഷീന പറയങ്ങാട്ടിൽ എന്നിവർ സ്ഥാനാർത്ഥിക്കൊപ്പം സന്നിഹിതരായിരുന്നു കാർഷിക ഉത്പന്നങ്ങൾ നൽകിയും വിഷുക്കണി ഒരുക്കിയും വൻവരവേൽപ്പാണ് സ്ഥാനാർത്ഥിക്ക് പാറളം പഞ്ചായത്തിൽ ഉടനീളം വോട്ടർമാർ നൽകിയത് പാറളം ചാഴൂർ താന്ന്യം പഞ്ചായത്തുകളിലെ പര്യടനം പൂർത്തിയാക്കി കരുവാങ്കുളത്ത് സമാപിക്കും

Spread the News

Leave a Comment