anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

പ്രശസ്ത നാടക -ചലച്ചിത്ര നടനും സംവിധായകനും നിർമ്മാതാവുമായ ശ്രീ   ഇ എ രാജേന്ദ്രൻ അരങ്ങൊഴിഞ്ഞു

WhatsApp Image 2026 03 25 at 7.20.55 PM

പ്രശസ്ത നാടക -ചലച്ചിത്ര നടനും സംവിധായകനും നിർമ്മാതാവുമായ ശ്രീ   ഇ എ രാജേന്ദ്രൻ അരങ്ങൊഴിഞ്ഞു. കൊല്ലം കാളിദാസ കലാകേന്ദ്രത്തിന്റെ മുഴുവൻ നാടകങ്ങളും O മാധവന്റെ വിയോഗത്തിന് ശേഷം സംവിധാനം ചെയ്തു.
O മാധവന്റെയും -വിജയ കുമാരി യുടെയും പുത്രി സന്ധ്യ ആണ് ഭാര്യ.
നടൻ ദിവ്യദർശൻ മകനും നടൻ M മുകേഷ് MLA ഭാര്യാ സഹോദരനുമാണ്.കാളിദാസ വിഷൽ മീഡിയയുടെയും ഉടമ ആയിരുന്നു.

Spread the News

Leave a Comment