anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

നരേന്ദ്രമോദിയുടെ റോഡ്ഷോ, തൃശ്ശൂരിലും പാലക്കാട്ടും കുടി ഞായറാഴ്ച പരിപാടി നടക്കും 

ഞായറാഴ്ച തൃശൂരിലും പാലക്കാട്ടും നരേന്ദ്ര മോദിയുടെ പ്രചാരണ പരിപാടികൾ ഉണ്ടാകും. തൃശൂർ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി പത്മജ വേണുഗോപാലിന്റെ പ്രചാരണ പരിപാടികളിലും പങ്കെടുക്കുന്നുണ്ട്. പാലക്കാട് മണ്ഡലത്തിലെ പരിപാടിയിൽ, ജില്ലയിലെ മറ്റു മണ്ഡലങ്ങളിലെ എൻഡിഎ ഒന്നാണ് പാലക്കാട്. ബിജെപിയുടെ വനിതാ തീപ്പൊരി നേതാവ് ശോഭ സുരേന്ദ്രനാണ് ഇത്തവണ പാലക്കാട് പിടിക്കാൻ ഇറങ്ങിയിട്ടുള്ളത് 

നരേന്ദ്ര മോദിയുടെ ഈ പരിപാടികൾ കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായാണ് നടക്കുന്നത്.

Spread the News

Leave a Comment