anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ഒറ്റപ്പാലത്ത് എൽ ഡി എഫ് സ്ഥാനാർഥി കെ പ്രേംകുമാർ പത്രിക നൽകി

ഒറ്റപ്പാലം. അസംബ്ലി തെരഞ്ഞെടുപ്പിൽ ഒറ്റപ്പാലം മണ്ഡലത്തിൽ നിന്നും എൽഡിഎഫ് സ്ഥാനാർത്ഥിയായി കെ പ്രേംകുമാർ ഇന്ന് പത്രിക സമർപ്പിച്ചു.     ഒറ്റപ്പാലം സബ് ഡിവിഷണൽ മജിസ്ട്രേറ്റിന് മുമ്പാകെ രാവിലെ 11 മണിക്ക് നേതാക്കളോടൊപ്പം എത്തിയാണ് നാം നിർദേശ പത്രിക സമർപ്പിച്ചത്. ഇത്തവണ ഒറ്റപ്പാലത്ത് എൽഡിഎഫ് നല്ല ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് പ്രേംകുമാർ പറഞ്ഞു1774075510746

Spread the News

Leave a Comment