ആലപ്പുഴ. ബിഡിജെഎസ് 12 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു, തെങ്ങിൻതോപ്പ് ചിഹ്നത്തിൽ മത്സരിക്കും. പ്രഖ്യാപിച്ച സ്ഥാനാർത്ഥികൾ:
– *അരൂർ*: അഡ്വ. പി എസ് ജ്യോതിസ്
– *കുട്ടനാട്*: സന്തോഷ് ശാന്തി
– *കായംകുളം*: തമ്പി മേട്ടുതറ
– *കോട്ടയം*: പി. അനിൽകുമാർ
– *കടുത്തിരുത്തി*: സുരേഷ് എട്ടിക്കുന്നേൽ
– *ഉടുമ്പൻചോല*: സംഗീത വിശ്വനാഥൻ
– *കുന്നംകുളം*: റിജിൽ കെ.ആർ
– *നെന്മാറ*: എ.എൻ. അനുരാഗ്
– *കൊടുവള്ളി*: ഗിരി പമ്പനാൽ
– *കോട്ടക്കൽ*: സുബ്രഹ്മണ്യൻ ചുങ്കപ്പള്ളി
– *നിലമ്പൂർ*: ഗിരീഷ് മേക്കാട്
– *പേരാവൂർ*: പൈലി വാതിയാട്ട്
“കേരം തിങ്ങും കേരളനാടിനെ വീണ്ടെടുക്കാൻ ബിഡിജെഎസ്” എന്ന മുദ്രാവാക്യവുമാണ് ബിഡിജെഎസ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്
ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയുടെ പേരില്ല ഈ പട്ടികയിൽ. ബിഡിജെഎസ് 27 സീറ്റുകളിൽ മത്സരിക്കും, ബാക്കി സീറ്റുകളിലെ സ്ഥാനാർത്ഥികളെ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും