ചെർപ്പുളശ്ശേരി.കാറൽമണ്ണ ജയശ്രീ (പൊന്നേത്ത് )വീട്ടിൽ എം. നാരായണൻ (87) അന്തരിച്ചു. തൃശൂർ ജില്ല പോലീസ് സൂപ്രണ്ട് ഓഫീസിൽ നിന്നും ജൂനിയർ സൂപ്രണ്ടായി വിരമിച്ചതാണ്. ഭാര്യ കാളികുട്ടി (റിട്ടയേർഡ് RTO office ഉദ്യോഗസ്ഥ ), മകൻ അഡ്വ. പി.ജയൻ, മരുമകൾ രശ്മി. ടി. എസ് (രശ്മി മെഡിക്കൽസ് ), പേരക്കുട്ടികൾ അഖില. പി ജയൻ,ആര്യ. പി. ജയൻ