anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

പട്ടാമ്പി, കൂറ്റുപറമ്പിൽ അഡ്വക്കേറ്റ് പി. രവീന്ദ്രനാഥ്, 64   അന്തരിച്ചു

പട്ടാമ്പി, . അഡ്വക്കേറ്റ് & നോട്ടറി,  കെ പി. രവീന്ദ്രനാഥ്,(64) കൂറ്റുപറമ്പിൽ     അന്തരിച്ചു.  . ഭാര്യ ഗീത രവീന്ദ്രനാഥ്, മക്കൾ രഞ്ജിത്ത്, വിഷ്ണു, മരുമക്കൾ ശില്പ, മീനാക്ഷി, പേരമകൻ ഹർത്തേജസ്.. പട്ടാമ്പിയിൽ ആദ്യ കാലത്ത് ഔവർ college ന്റെ പ്രിൻസിപ്പാളായിരുന്നു.. സംസ്ക്കാരം നാളെ കാലത്ത് 10 മണിക്ക് ശാന്തി തീരത്ത്

Spread the News

Leave a Comment