anugrahavision.com

Onboard 1625379060760 Anu

ചെർപ്പുളശ്ശേരിയിൽ ശക്തമായ മഴ, റോഡിലെ വെള്ളക്കെട്ടുകൾ മൂലം യാത്രക്കാർ ദുരിതത്തിൽ

ചെർപ്പുളശ്ശേരി. ഇന്ന് വൈകിട്ട് തുടങ്ങിയ മഴ ശക്തമായ രീതിയിൽ തുടരുന്ന സാഹചര്യത്തിൽ നഗര വികസനത്തിന്റെ ഭാഗമായി റോഡ് പണി നടക്കുന്ന ഭാഗങ്ങളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടതിനാൽ ഇരുചക്ര വാഹനങ്ങളും കാൽനടക്കാരും ദുരിതത്തിലായി. ഊരാളുങ്കൽ സൊസൈറ്റി ഏറ്റെടുത്ത റോഡ് പണിയാവട്ടെ ഒച്ചിന്റെ വേഗതയിലാണ് നീങ്ങുന്നത്. മഴ കനക്കുന്നതോടെ യാത്രക്കാരുടെ ദുരിതം വർദ്ധിക്കും എന്നാണ് നാട്ടുകാർ പറയുന്നത്.

Spread the News
0 Comments

No Comment.