anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ചെർപ്പുളശ്ശേരി ഇല്ലിക്കോട്ടിൽ മീന ബാലകൃഷ്ണൻ 76 അന്തരിച്ചു

ചെർപ്പുളശ്ശേരി. ഇല്ലിക്കോട്ടിൽ മീന ബാലകൃഷ്ണൻ 76 നിര്യാതയായി. ഭർത്താവ് മേലൂർ പത്തായപുരയിൽ പരേതനായ ബാലകൃഷ്ണൻ നായർ. മക്കൾ കൃഷ്ണദാസ്,  കവിത. മരുമക്കൾ സുനിത, ജയേഷ്

Spread the News

Leave a Comment