ചെറുപ്പുളശ്ശേരി തൂത വീട്ടിക്കാട് ചാമക്കാട്ടിൽ പരേതനായ കുഞ്ചുണ്ണി മാസ്റ്ററുടെ ഭാര്യ സരോജിനിയമ്മ ( 94) (റിട്ടേർഡ് ടീച്ചർ, പന്നിയംകുർശ്ശി വെസ്റ്റ് ) നിര്യാതയായി ..മക്കൾ :സത്യനാരായണൻ, രത്നകുമാരി, മോഹൻദാസ്, വിവേകാനന്ദൻ , കൃഷ്ണകുമാർ,പ്രസന്ന കുമാരി.മരുമക്കൾ :സുധ, ഉഷ, മേരി, ഷൈലജ, ശ്രീകുമാർ, പരേതനായ ശങ്കരൻ കുട്ടി.സംസ്കാരം നാളെ വെള്ളിയാഴ്ച രാവിലെ പത്തുമണിക്ക് ഐവർമഠം ശ്മശാനത്തിൽ.