ഷോർണൂർ. കേരള സംസ്ഥാനത്തെ ഗവൺമെന്റ്, എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പൽമാരുടെ സംഘടനയായ കെ എച്ച് എസ് പി എ സംസ്ഥാന സമ്മേളനം ഇന്നും നാളെയുമായിഷൊർണൂരിൽ നടക്കും. നാളെ നടക്കുന്ന പൊതുസമ്മേളനം മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും. സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് ഡോക്ടർ എൻ സക്കീർ അധ്യക്ഷതവഹിക്കും. ഷാഫി പറമ്പിൽ എംഎൽഎ മുഖ്യാതിഥിയാവും. ഷൊർണൂർ എംഎൽഎ പി മമ്മിക്കുട്ടി, പാലക്കാട് എം പി ശ്രീകണ്ഠൻ തുടങ്ങി നിരവധി പേർ പങ്കെടുക്കുംp
No Comment.