ചെർപ്പുളശ്ശേരി.തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം അവസാനിച്ചാല്‍ പന്നിയംകുര്‍ശ്ശി – തൂത റോഡിന്റെ പ്രവര്‍ത്തികള്‍ ആരംഭിക്കുമെന്ന് പി .മമ്മിക്കുട്ടി എം.എല്‍.എ പറഞ്ഞു. പന്നിയംകുറിശ്ശി തൂത റോഡിന്റെ പണി ഉടൻ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ മുന്നണി കഴിഞ്ഞ ദിവസം സമരം നടത്തിയിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കുന്ന സാഹചര്യത്തിൽ റോഡ് പണി നടത്താൻ ആവില്ലെന്നും അത് തീരുന്ന മുറക്ക് റോഡിന്റെ പണി ആരംഭിക്കും എന്നും പി മമ്മിക്കുട്ടി എംഎൽഎ പറഞ്ഞു
No Comment.