.തിരുവില്വാമല ചെറുളങ്ങാട്ട് പരേതനായ രാമൻ നായരുടെ ഭാര്യയും ഐവർമഠത്തിലെ കോരപ്പത്ത് രമേഷിൻ്റെ അമ്മയുമായ കല്യാണികുട്ടി അമ്മ (91) നിര്യാതയായി
മക്കൾ: രമേഷ് കോരപ്പത്ത്, നാരായണൻ, സരോജിനികുട്ടി, ഇന്ദിര, രാധ, സതീദേവി, വിനോദിനി പരേതയായ വേണുഗോപാൽ
മരുമക്കൾ – ശിവശങ്കരൻ, കൊച്ചു, മോഹനൻ, രവികുമാർ, രവികുമാർ,ശുഭ
സംസ്കാരം ഇന്ന് വൈകീട്ട് 6 മണിക്ക് പാമ്പാടി ഐവർമഠത്തിൽ.