പാലക്കാട് /വാളയാർ എക്സൈസ് ഇൻസ്പെക്ടർ എൻ.പ്രേമാനന്ദകുമാറിന്റ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ ഹൈദ്രാബാദിൽ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന PY-05-S-9888 ബാലാജിCABS എയർ ബസ്സിലെ യാത്രക്കാരനായ കണ്ണുർ, തലശ്ശേരി കൂത്ത് പറമ്പ്, പാറൽ അഞ്ജലി വീട്ടിൽ അഹമ്മദ് കുട്ടി മകൻ ഫഹദ്(32/26) എന്നയാളിൽ നിന്നും *ടാബ്ലറ്റ്* *രൂപത്തിൽ*94* • *5*ഗ്രാം *MDMA ECSTACY* ( *കമേഴ്സ്യൽ* *ക്വാണ്ടിറ്റി* ) കണ്ടെടുത്തു. NDPS കേസ് എടുത്ത് . നിയമാനുസരണം അറസ്റ്റ് ചെയ്തു..
. വാഹന പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(grade) വി. ദേവകുമാർ, ഗ്രേഡ് . പ്രിവന്റിവ് ഓഫീസർമാരായ സന്തോഷ് ., , സിവിൽ എക്സൈസ് ഓഫീസർമാരായ സതീഷ്, പ്രദീപ് എന്നിവർ പങ്കെടുത്തു