anugrahavision.com
ചെർപ്പുളശ്ശേരി: കാറൽമണ്ണ, തെക്കുമുറി, ചുണ്ടയിൽ ഭാർഗവി(73) അന്തരിച്ചു. . ഭർത്താവ്: ഗോപാലകൃഷ്ണൻ (കുട്ടൻ, സിപിഐഎം ചെറുപാറ ബ്രാഞ്ചഗം). മക്കൾ: നിർമ്മല, ലത, പുരുഷോത്തമൻ. മരുമക്കൾ: കുമാരദാസൻ, ദീപ. സംസ്ക്കാരം ഞായറാഴ്ച്ച രാവിലെ 10 മണിക്ക് തിരുവില്വാമല ഐവർ മഠത്തിൽ
Comment
Save my name, email, and website in this browser for the next time I comment.