anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

കല്ലട ബസ്സിൽ നിന്നും മയക്കുമരുന്ന് പിടികൂടി… ഒരാൾ അറസ്റ്റിൽ

പാലക്കാട്.  എക്സൈസ് ഇൻസ്പെക്ടർ . പി.ആർ. പ്രശാന്തിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനക്കിടെ ഹൈദരാബദിൽ നിന്ന് എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന.AR 01 J 5224 കല്ലട എയർബസിലെ യാത്രക്കാരനായ കാസർഗോഡ് ജില്ലയിൽ ഹോസ്ദുർഗ്  ബാര  മാങ്ങാട്  അരമങാനം വീട്ടിൽ  ,ഹുസൈൻ മകൻ അബ്ദുൽ സലാം ഹുസൈൻ (35/26)എന്നയാളിൽ നിന്നും *125.445* *ഗ്രാം* *methamphitamine * കൈവശം വെച്ചതിന് ഇ യാളെ അറസ്റ്റ് ചെയ്തു.. വാഹന പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) , മനോഹരൻ കെ എ, ദേവകുമാർ വി പ്രിവന്റീവ് ഓഫീസർ സജീഷ് കെ എം സിവിൽ എക്സൈസ് ഓഫീസർ മാരായ അശ്വന്ത്. സി. കെ , സുബിൻ രാജ്. എസ് , എന്നിവർ പങ്കെടുത്തു.

Spread the News

Leave a Comment