വടക്കൻ വെള്ളിനേഴി ചാമകുന്ന് ചുണ്ടേപ്പള്ളിയാലിൽ പരേതനായ കണ്ണപ്പത്തരകന്റെ ഭാര്യ മാണിക്കി അമ്മ (86) നിര്യാതയായി
ചെർപ്പുളശ്ശേരി. വടക്കൻ വെള്ളിനേഴി ചാമകുന്ന് ചുണ്ടേപ്പള്ളിയാലിൽ പരേതനായ കണ്ണപ്പത്തരകന്റെ ഭാര്യ മാണിക്കി അമ്മ (86) പെരിന്തൽമണ്ണ EMS ഹോസ്പിറ്റലിൽ വെച്ച് നിര്യാതയായി. മകൾ രാജലക്ഷ്മി മരുമകൻ പരേതനായ കൃഷ്ണൻകുട്ടി’ സംസ്ക്കാരം വിട്ടു വളപ്പിൽ വെച്ചു നടന്നു