anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

തിരുവനന്തപുരം മരുതുംമൂട് റിട്ടയേർഡ് എസ് ഐ സതീഷ് കുമാർ അന്തരിച്ചു

നെടുമങ്ങാട് പൂങ്കാവനം മരുതുംമൂട് ശ്രീപുണർതം വീട്ടിൽ വേലായുധൻ പിള്ളയുടെ മകൻ സതീഷ് കുമാർ (66) (റിട്ട. എസ്.ഐ പോലീസ്)  അന്തരിച്ചു. ഭാര്യ: ലതാകുമാരി. മക്കൾ: അരുൺ എസ്.എൽ, ആതിര എസ്.എൽ. മരുമക്കൾ: കാർത്തി കൃഷ്ണ, അരുൺകുമാർ എം.

Spread the News

Leave a Comment