anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

തൂത മുണ്ടൂർ പാതയുടെ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി നിർവഹിക്കും

ചെർപ്പുളശ്ശേരി. തൂദാ മുണ്ടൂർ പാതയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ ആയി നിർവഹിക്കും. കടമ്പഴിപ്പുറം ആശുപത്രിക്ക് സമീപം നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് അധ്യക്ഷതവഹിക്കും. എ പ്രഭാകരൻ, കെ ശാന്തകുമാരി, കെ പ്രേംകുമാർ തുടങ്ങിയ എംഎൽഎമാർ ചടങ്ങിൽ പങ്കെടുക്കും. റീ ബിൽഡ് കേരള പദ്ധതിയിലാണ് നാലുവരി പാത നിർമ്മാണം പൂർത്തിയാക്കിയത്.

Spread the News

Leave a Comment