anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

തൂലിക ജനുവരി ലക്കം പ്രകാശനം ചെയ്തു

വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൽ തൂലിക ഡിജിറ്റൽ പത്രം ജനുവരി ലക്കത്തിൻ്റെ പ്രകാശനം അമ്പലപ്പാറ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ജോസ് ബിനു ഉദ്ഘാടനം ചെയ്തു.പ്രധാനാദ്ധ്യാപകൻ എം.ശശികുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിന് സീനിയർ അസിസ്റ്റൻ്റ് കെ.അജിത് തമ്പാൻ സ്വാഗതവും എസ്.ആർ.ജി കൺവീനർ കെ.മുരളീകൃഷ്ണൻ, സ്കൂൾ ലീഡർ കെ.ജിഷ്ണ എന്നിവർ ആശംസയും സ്റ്റുഡൻ്റ് എഡിറ്റർ ടി.എസ് സഞ്ജീവ് നന്ദിയും പറഞ്ഞു.ജനുവരിയിലെ ജി.കെ ക്വിസ് വിജയികൾക്കുള്ള സമ്മാനവിതരണവും കുട്ടികളുടെ കലാപരിപാടികളും നടത്തി

Spread the News

Leave a Comment