കേരള ബിൽഡിംഗ് ഓണേഴ്സ് അസോസിയേഷൻ ചെർപ്പുളശ്ശേരിയിൽ നഗരസഭ അംഗങ്ങൾക്ക് സ്വീകരണം നൽകി
ചെർപ്പുളശ്ശേരി. കേരള ബിൽഡിംഗ് ഓണേഴ്സ് അസോസിയേഷൻ ചെർപ്പുളശ്ശേരി നഗരസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്ക് സ്വീകരണം നൽകി.. ആദരസമ്മേളനം ജില്ലാ പ്രസിഡണ്ട് അലി കുഞ്ഞു കൊപ്പൻ ഉദ്ഘാടനം ചെയ്തു കെ പി എം ഷാജഹാൻ തുടങ്ങി നിരവധിപേർ പങ്കെടുത്തു.
2 thoughts on “കേരള ബിൽഡിംഗ് ഓണേഴ്സ് അസോസിയേഷൻ ചെർപ്പുളശ്ശേരിയിൽ നഗരസഭ അംഗങ്ങൾക്ക് സ്വീകരണം നൽകി”
Earn passive income with every click—sign up today!
Ys