anugrahavision.com

മലമ്പുഴ അണക്കെട്ട് നാളെ അഞ്ച് ദിവസത്തേക്ക് തുറക്കും

പാലക്കാട്. കടുത്ത വരൾച്ചയും കുടിവെള്ള ക്ഷാമവും കണക്കിലെടുത്ത് പാലക്കാട് ജില്ലാ കലക്ടറുടെ നിർദ്ദേശപ്രകാരം മലമ്പുഴ അണക്കെട്ടിൽ നിന്ന് പുഴയിലേക്ക് നാളെ (മെയ് 10) രാവിലെ 10 മണി മുതൽ 5 ദിവസത്തേക്ക് നിയന്ത്രിത അളവിൽ വെള്ളം തുറന്ന് വിടുമെന്നും ആയത് ജലസേചനത്തിനൊ ഇതര ആവശ്യങ്ങൾക്കൊ ഉപയോഗിക്കരുതെന്നും ബന്ധപ്പെട്ട എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

Spread the News
0 Comments

No Comment.