anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

പിടി ഉഷയുടെ ഭർത്താവ് വി. ശ്രീനിവാസൻ 64 അന്തരിച്ചു

കോഴിക്കോട്: പി.ടി. ഉഷയുടെ ഭർത്താവ് വി. ശ്രീനിവാസൻ (64) അന്തരിച്ചു. ഇന്ന് പുലർച്ചെ പയ്യോളിയിലെ വീട്ടിൽ (ഉഷസ്) കുഴഞ്ഞ് വീഴുകയായിരുന്നു. സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. ഉഷ സ്കൂൾ ഓഫ് അത്ലറ്റിക്സിൻ്റെ സഹസ്ഥാപകനായ ശ്രീനിവാസൻ സിഐഎസ്എഫിൽ ഇൻസ്പെക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Spread the News

Leave a Comment