തൃശ്ശൂർ. പരാതിരഹിതമായി കുറ്റമറ്റ രീതിയിൽ കലോൽസവം സംഘടിപ്പിക്കാൻ സാധിച്ചിട്ടുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. കലാേത്സവ വേദിയിൽ സമ്മാന ദാനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. തികച്ചും വിദ്യാർത്ഥി സൗഹൃദപരമായി, മത്സരാർത്ഥികൾക്ക് അവരുടെ ജീവിതകാലം മുഴുവൻ മനസിൽ സൂക്ഷിക്കാൻ കഴിയുന്ന അവിസ്മരണീയമായ ഓർമകൾ സമ്മാനിച്ച ദിനങ്ങളുമായാണ് കലോത്സവം അവസാനിച്ചത്. ഇതൊരു തുടർച്ചയാണ്, കേരളത്തിന് മാത്രം ചെയ്യാൻ കഴിയുന്ന ഒന്നാണെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന സ്കൂൾ കലോത്സവം
*ഓവറോൾ ചാമ്പ്യൻഷിപ്പ് ജില്ല*
*ഒന്നാം സ്ഥാനം*
കണ്ണൂർ-1028
*രണ്ടാം സ്ഥാനം*
തൃശൂർ -1023
*മൂന്നാം സ്ഥാനം*
കോഴിക്കോട്-1017
*ഓവറോൾ ചാമ്പ്യൻഷിപ് സ്കൂൾ*
ഒന്നാം സ്ഥാനം- ബി എസ് എസ് ഗുരുകുലം ഹയർ സെക്കണ്ടറി സ്കൂൾ, ആലത്തൂർ, പാലക്കാട് 238
രണ്ടാം സ്ഥാനം- എസ് വി ജി വി എച്ച് എസ് കിടങ്ങന്നൂർ പത്തനംതിട്ട – 157
മൂന്നാം സ്ഥാനം- എം ജി എം എച്ച് എസ് എസ് മാനന്തവാടി വയനാട് 136
*എച്ച്.എസ്.എസ് ജനറൽ ഓവറോൾ ചാമ്പ്യൻഷിപ്പ് സ്കൂൾ*
*മികച്ച സ്കൂൾ ഒന്നാംസ്ഥാനം*
ബി. എസ്. എസ് ഗുരുകുലം ഹയർ സെക്കൻഡറി സ്കൂൾ ആലത്തൂർ, പാലക്കാട് -110
*മികച്ച രണ്ടാമത്തെ സ്കൂൾ*
എൻ.എസ് ബോയ്സ് എച്ച്. എസ്. എസ് മാന്നാർ, ആലപ്പുഴ-95
*മികച്ച മൂന്നാമത്തെ സ്കൂൾ*
എസ്.വി. ജി. വി. എച്ച്. എസ്. എസ് കിടങ്ങന്നൂർ, പത്തനംതിട്ട -79
*എച്ച്. എസ്.എസ് ജനറൽ ഓവറോൾ ചാമ്പ്യൻഷിപ്പ് ജില്ല*
*മികച്ച ജില്ല ഒന്നാം സ്ഥാനം*
പാലക്കാട്-539
*മികച്ച രണ്ടാമത്തെ ജില്ല*
കോഴിക്കോട് -538
*മികച്ച മൂന്നാമത്തെ ജില്ല*
തൃശ്ശൂർ,കണ്ണൂർ -534
*എച്ച് എസ് ജനറൽ ഓവറോൾ ചാമ്പ്യൻഷിപ്പ് സ്കൂൾ*
*മികച്ച സ്കൂൾ ഒന്നാംസ്ഥാനം*
ബി.എസ്. എസ് ഗുരുകുലം ഹയർ സെക്കൻഡറി സ്കൂൾ ആലത്തൂർ, പാലക്കാട്-128
*മികച്ച രണ്ടാമത്തെ സ്കൂൾ*
എം.ജി.എം. എച്ച്.എസ്. എസ് മാനന്തവാടി, വയനാട് -106
*മികച്ച മൂന്നാമത്തെ സ്കൂൾ*
എസ്. വി.ജി. വി. എച്ച്.എസ്. എസ് കിടങ്ങന്നൂർ, പത്തനംതിട്ട -78
*മികച്ച ജില്ല ഒന്നാം സ്ഥാനം*
കണ്ണൂർ-494
*മികച്ച രണ്ടാമത്തെ ജില്ല*
തൃശ്ശൂർ 489
*മികച്ച മൂന്നാമത്തെ ജില്ല*
കോഴിക്കോട് -479
*അറബിക് കലോത്സവം ഓവറോൾ ചാമ്പ്യൻഷിപ്പ് സ്കൂൾ*
*മികച്ച സ്കൂൾ ഒന്നാംസ്ഥാനം*
മുസ്ലിം ഗേൾസ് എച്ച്.എസ്.എസ് ഈരാറ്റുപേട്ട, കോട്ടയം (56)
*മികച്ച രണ്ടാമത്തെ സ്കൂൾ*
ഗവൺമെന്റ് എച്ച്.എസ്.എസ് കല്ലൂർ, ഇടുക്കി ( 50 )
* മികച്ച മൂന്നാമത്തെ സ്കൂൾ*
പി.എസ്.വി പി.എം എച്ച്.എസ്.എസ് ഇറവോൺ കോന്നി, പത്തനംതിട്ട – ( 49 )
*അറബിക് കലോത്സവം ഓവറോൾ ജില്ല*
*മികച്ച ജില്ല ഒന്നാം സ്ഥാനം*
കൊല്ലം,എറണാകുളം, തൃശൂർ,പാലക്കാട്, കാസർഗോഡ്,കോഴിക്കോട്,തിരുവനന്തപുരം, വയനാട്, കണ്ണൂർ (95)
മികച്ച ജില്ലാ രണ്ടാം സ്ഥാനം
മലപ്പുറം (93)
*മികച്ച ജില്ല മൂന്നാം സ്ഥാനം*
കോട്ടയം,ആലപ്പുഴ- (91)
*സംസ്കൃതോത്സവം ഓവറോൾ ചാമ്പ്യൻഷിപ്പ്*
*മികച്ച സ്കൂൾ (ഒന്നാം സ്ഥാനം)*
എം.എം.എച്ച്.എസ്. നാരിയംപാറ, ഇടുക്കി – 48
*മികച്ച രണ്ടാമത്തെ സ്കൂൾ*
ഡി. വി.വി.എച്ച്. എസ് എസ് കുമരനലൂർ, കോട്ടയം – 33
*മികച്ച മൂന്നാമത്തെ സ്കൂൾ*
ദുർഗ എച്ച്.എസ്.എസ് കാഞ്ഞങ്ങാട്, കാസർഗോഡ്-30
അസംപ്ഷൻ എച്ച് എസ് ബത്തേരി, വയനാട്-30
വിദ്യാധിരാജ വിദ്യ ഭവൻ ഇ. എം. എച്ച്. എസ് ആലുവ,എറണാകുളം-30
ബി.എസ്.എസ് ഗുരുകുലം ഹയർ സെക്കന്ററി സ്കൂൾ, ആലത്തൂർ, പാലക്കാട് -30
ഗവ. ഗേൾസ് എച്ച്. എസ് എസ്. കോട്ടൻഹിൽ, തിരുവനന്തപുരം – 30
*സംസ്കൃതോത്സവം ഓവറോൾ ചാമ്പ്യൻഷിപ്പ് ജില്ല*
മികച്ച ജില്ല (ഒന്നാമത് )
എറണാകുളം, കോഴിക്കോട്
മലപ്പുറം, പത്തനംത്തിട്ട, കൊല്ലം,കണ്ണൂർ, പാലക്കാട് (95)
മികച്ച രണ്ടാമത്തെ ജില്ല
കാസർകോഡ്, തിരുവനന്തപുരം, തൃശൂർ (93 )
മൂന്നാമത്തെ ജില്ല
ആലപ്പുഴ, കോട്ടയം (91)