anugrahavision.com

കെ ടെറ്റ് വിഷയത്തിൽ കേന്ദ്ര സർക്കാർ അധ്യാപകരോടൊപ്പം… ദേശീയ അധ്യാപക പരിഷത്ത്

ചെർപ്പുളശ്ശേരി . കെ ടെറ്റ് വിഷയത്തിൽ അധ്യാപക സമൂഹത്തിൻറെ ആശങ്ക അകറ്റാൻ കേന്ദ്രസർക്കാർ ഒപ്പമുണ്ടെന്നുംഡി എ സർക്കാറിന്റെ ഔദാര്യമല്ല ജീവനക്കാരുടെ അവകാശമാണ് എന്നും ദേശീയ അധ്യാപക പരിഷത്ത് റവന്യൂ ജില്ലാ കൊണ്ട് ദേശീയ അധ്യാപക പരിഷത്ത് സംസ്ഥാന ഉപാധ്യക്ഷൻ ആർ.ജിഗി അഭിപ്രായപ്പെട്ടു. ഭിന്നശേഷി നിയമനപ്രശ്നം പറഞ്ഞ് ദിവസ വേദനക്കാരെ കുത്തിനിറയ്ക്കുന്ന വിദ്യാഭ്യാസ വകുപ്പിന്റെ കെടുകാര്യസ്ഥതയെ എ ജെ ശ്രീനി  നിശിതമായി വിമർശിച്ചു.
ഉദ്ഘാടന സമ്മേളനത്തിൽ പി. മനോജ്‌(NTU ജില്ലാ പ്രസിഡന്റ്) അദ്ധ്യക്ഷത വഹിച്ചു.
ഗിരീഷ് ഗോപിനാഥ് (NTU ജില്ലാ ജനറൽ സെക്രട്ടറി)
കെ. എം.ഹരിദാസ്
(BJP സംസ്ഥാന സമിതി അംഗം)
സി.കെ. ജയപ്രസാദ്
(FETO സംസ്ഥാന ട്രഷറർ)
പി.കെ.ബൈജു (BMS ജില്ലാ ജോയ്റ്റ് സെക്രട്ടറി)
സി.എസ്. റോസ്‌ചന്ദ്രൻ ( ജില്ലാ പ്രസിഡൻ്റ്, കേരള എൻ.ജി.ഒ. സംഘ്)
ടി.കെ. വാസുദേവൻ (ജനറൽ കൺവീനർ സ്വാഗതസംഘം)എന്നിവർ സംസാരിച്ചു.

തുടർന്ന് നടന്നവിദ്യാഭ്യാസ സമ്മേളനംഡോ. എം. അബ്ദുൾ സലാം (മുൻ വൈസ് ചാനസിലർ, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി)ഉദ്ഘാടനം ചെയ്തു അധ്യാപകർ വിദ്യാർഥികൾക്ക് മാതൃകയാവണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
രാജീവ് കേരളശ്ശേരി (NTU ജില്ലാ വൈസ് പ്രസിഡന്റ്)
പി.എ. സച്ചിദാനന്ദൻ (NTU ജില്ലാ വൈസ് പ്രസിഡന്റ്)
പി. ജയൻ (NTU സബ്‌ജില്ലാ സെക്രട്ടറി)എന്നിവർ സംസാരിച്ചു.

തുടർന്ന് നടന്ന യാത്രയയപ്പ് സമ്മേളനത്തിൽ എ.ജെ. ശ്രീനി, പി.കെ. സുരേഷ്‌കുമാർ, ജയരാജൻ കൊട്ടാരം തുടങ്ങിയവർക്ക് യാത്രയയപ്പ് നൽകി.
വി. ആർ. അഭിലാഷ് (NTU, ജില്ലാ ജോയന്റ്റ് സെക്രട്ടറി)
പി.ജയരാജ് (NTU, ജില്ലാ വൈസ് പ്രസിഡന്റ്റ്)ഡോ. വി.കെ. രാജകൃഷ്ണൻ (NTU സെക്കൻ്ററി വിഭാഗം ജില്ലാ കൺവീനർ)
തുടങ്ങിയവർ സംസാരിച്ചു
രാമായണ മാസാചരണ മത്സര വിജയികൾക്കും, വിവിധ നേട്ടങ്ങൾ കൈവരിച്ച അദ്ധ്യാപകർക്ക്
അനുമോദനം നൽകി.
സംഘടനാ സമ്മേളനം സംസ്ഥാന സമിതി അംഗം പി എസ് ഐശ്വര്യ ഉദ്ഘാടനം ചെയ്തു.
വി. സുനിത (NTU വനിതാവിഭാഗം ജില്ലാ കൺവീനർ)
സി. ശ്രീജിത്ത് (NTU, ജില്ലാ ജോയിന്റ് സെക്രട്ടറി)
കെ.വി. വേണുഗോപാലൻ (NTU ജില്ലാ ട്രഷറർ)
സമാരോപഭാഷണം : പി ശിവകുമാർ ആർഎസ്എസ് പട്ടാമ്പി ഖണ്ട് സഹസംഘചാലക് നിർവഹിച്ചു.
ഡോ. സംഗീത് രവീന്ദ്രൻ (NTU പാലക്കാട് വിദ്യാഭ്യാസ ജില്ലാപ്രസിഡന്റ്)നന്ദി പ്രകാശിപ്പിച്ചു.

Spread the News

Leave a Comment