ചെപ്പുളശ്ശേരി CCST കോളേജിലെ അധ്യാപികയും യുവ എഴുത്തുകാരിയും ആയ രോഹിണി കൃഷ്ണന്റെ ഇംഗ്ലീഷ് കവിത സമാഹാരം “What we carry along ” പ്രശസ്ത സിനിമ താരം വിൻസി അലോഷ്യസ് പ്രകാശനം ചെയ്തു. ആദ്യ കോപ്പി പ്രശസ്ത ഗൈനക്കോളജിസ്റ്റും CCST ചെയർപേഴ്സണും ആയ dr.കൊച്ചു എസ് മണി ക്കു കൈ മാറി. CCST college ന്റെ ആർട്ട് ഫെസ്റ്റ് “ചിന്തോല ” യിലെ ചടങ്ങിൽ വെച്ചാണ് പ്രകാശനം നിർവഹിച്ചത്.
എഴുവന്തല തച്ചപറമ്പത്ത് ലാലു വിന്റെ പത്നിയാണ് രോഹിണി കൃഷ്ണൻ