anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

കാറൽമണ്ണ തെക്കീട്ടിൽ വാസു കുലുക്കല്ലൂരിന്റെ ഭാര്യ ആശ അന്തരിച്ചു

ചെർപ്പുളശ്ശേരി. കാറൽമണ്ണ സിപിഐഎം ബ്രാഞ്ച് അംഗവും ചെർപ്പുളശ്ശേരി സർവീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടറും മുൻ കെഎസ്ഇബി ജീവനക്കാരനും ആയ വാസു കുലുക്കല്ലൂരിന്റെ ഭാര്യ ആശ ( കെഎസ്ഇബി ജീവനക്കാരി ) അന്തരിച്ചു. വർഷയാണ് മകൾ. സംസ്കാരം ഇന്ന് പകൽ 12 മണിക്ക് തിരുവില്വാമല ഐവർ മഠത്തിൽ നടത്തും.

Spread the News

Leave a Comment