anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ചെർപ്പുളശ്ശേരി പുത്തനാൽക്കാവിൽ ഉത്സവം കോടിയേറി

ചെർപ്പുളശ്ശേരി. പുത്തനാൽക്കാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടി കയറി. ഇന്ന് രാവിലെ ക്ഷേത്രം തന്ത്രി കൊടിമരത്തിൽ കൊടിക്കൂറ ഉയർത്തിയതോടെയാണ് ക്ഷേത്രോത്സവത്തിന് തുടക്കമായത്. മകരചൊവ്വ മഹോത്സവവും പ്രസിദ്ധമായ കാളവേലയും അടങ്ങുന്ന ഉത്സവ ആഘോഷങ്ങൾ ഒരു മാസത്തോളം നീണ്ടുനിൽക്കും. താലപ്പൊലിയോടെയാണ് ഉത്സവത്തിന് സമാപനം ആവുക.FB IMG

Spread the News

Leave a Comment