ചെർപ്പുളശ്ശേരി. 72-ാമത് അഖിലേന്ത്യാ സഹകരണവാരാഘോഷത്തിനോടനുബന്ധിച്ച് ഒറ്റപ്പാലം, പട്ടാമ്പി താലൂക്കുകളിലെ അർബ്ബൻ , റൂറൽ വിഭാഗത്തിലുള്ള സഹകരണ സംഘങ്ങളിൽ പ്രവർത്തന മികവിന്, 2-ാം സ്ഥാനത്തിനുള്ള പുരസ്കാരം ചെർപ്പുളശ്ശേരി റൂറൽ ക്രെഡിറ്റ് കോ: ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് ടി. ഹരിശങ്കരൻ സർക്കിൾ സഹകരണ യൂണിയൻ ഇൻസ്പെക്ടറിൽ നിന്നും ഏറ്റുവാങ്ങുന്നു.