കാറൽമണ്ണ ശ്രീ മന്ദിരത്തിൽ പാറുക്കുട്ടിയമ്മ അന്തരിച്ചു
ചെർപ്പുളശ്ശേരി: കാറൽമണ്ണ, ഇരുപത്തി ഒൻപതാംമൈൽ, ചിങ്ങനടി (ശ്രീമന്ദിരം) പരേതനായ ഗോപാലൻ മാസ്റ്ററുടെ ഭാര്യ പാറുക്കുട്ടി അമ്മ(84) അന്തരിച്ചു. സംസ്കാരം ഇന്ന് (വ്യാഴാഴ്ച) പകൽ 1 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: ജയപ്രകാശ്(മണി മാഷ്), രാജഗോപാലൻ(പൂന), ഉഷാദേവി. മരുമക്കൾ: ഷീജ,രേണുക, ശങ്കരനാരായണൻ.