anugrahavision.com
ചെറുപ്പുളശ്ശേരി. മാരായമംഗലം സൗത്ത് വിളക്കത്തല പടി വി സി ചന്ദ്രൻ നിര്യാതനായി. ഭാര്യ : ജാനു. മക്കൾ: സജിത, ലസിത,സുഹിത.മരുമക്കൾ: സുരേഷ്,സനൂപ്,കൃഷ്ണകുമാർ.
സംസ്ക്കാരം ഉച്ചക്ക് ശേഷം ഷൊർണ്ണൂർ ശാന്തിതീരത്ത് നടത്തി
Comment
Save my name, email, and website in this browser for the next time I comment.