anugrahavision.com

കാറൽമണ്ണ, ഹെൽത്ത്സെന്റർ, മുട്ടാടിയിൽ, ഉദയരാജൻ (61) അന്തരിച്ചു

ചെർപ്പുളശ്ശേരി: കാറൽമണ്ണ, ഹെൽത്ത്സെന്റർ, മുട്ടാടിയിൽ, ഉദയരാജൻ (61) അന്തരിച്ചു. സംസ്ക്കാരം ഇന്ന് ബുധനാഴ്ച പകൽ 4 മണിക്ക് തിരുവില്വാമല ഐവർ മഠത്തിൽ. ഭാര്യ: പരേതയായ ജയന്തി. മക്കൾ: മണികണ്ഠൻ, വിഷ്ണു. മരുമകൾ: ദേവിക.

Spread the News

Leave a Comment