anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ആയുർവേദ രംഗത്തെ നൂതന ചികിത്സകളുമായി “സ്വസ്തി ആയുർവേദ “പ്രവർത്തനം ആരംഭിച്ചു

ചെർപ്പുളശ്ശേരി. ആയുർവേദ രംഗത്തെ മികച്ച ചികിത്സാ സൗകര്യങ്ങളുമായി അടയ്ക്കാ പുത്തൂരിൽ സ്വസ്തി ആയുർവേദ ക്ലിനിക് പ്രവർത്തനം ആരംഭിച്ചു. ഷൊർണൂർ എംഎൽഎ പി മമ്മി കുട്ടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഒറ്റപ്പാലം എംഎൽഎ പ്രേംകുമാർ തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു.

ആയുർവേദ രംഗത്തെ എല്ലാ ന്യൂതന ചികിത്സാ രീതികളും ഇവിടെ ലഭ്യമാണെന്ന് ക്ലിനിറ്റിലെ ഡോക്ടർമാർ പറഞ്ഞു.

Img 20260106 Wa0095

Spread the News

Leave a Comment