anugrahavision.com

വെള്ളിനേഴി എടയറ്റിങ്ങൽ (പള്ളിയപ്പുറത്ത്) കൃഷ്ണകുട്ടിയുടെ ഭാര്യ കുഞ്ഞിലക്ഷ്മി (60) നിര്യാതയായി.

ചെർപ്പുളശ്ശേരി: വെള്ളിനേഴി എടയറ്റിങ്ങൽ (പള്ളിയപ്പുറത്ത്) കൃഷ്ണകുട്ടിയുടെ ഭാര്യ കുഞ്ഞിലക്ഷ്മി (60) നിര്യാതയായി.
മക്കൾ: ധന്യ, രാധകൃഷ്ണൻ (അപ്പു), ബാലസുബ്രഹ്മണ്യൻ (രാജു )
മരുമക്കൾ: മിനി’,സുധീഷ്

Spread the News

Leave a Comment