anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ചെർപ്പുളശ്ശേരി കച്ചേരിക്കുന്ന് കരിക്കാം തോട്ടത്തിൽ അബു 63 അന്തരിച്ചു

ചേർപ്പുളശ്ശേരി കച്ചേരിക്കുന്നു കരിക്കാംതോട്ടത്തിൽ പരേതരായ മൊയ്‌ദുവിന്റെയും നബീസയുടെയും മകൻ
അബു (63)അന്തരിച്ചു.
ഭാര്യ നജ്മ. മക്കളില്ല. സഹോദരങ്ങൾ. സൈദലവി, മൊയ്‌ദീൻ. ഷൌക്കത്ത്, മെഹറലി, ഐഷ, സുബൈദ. പരേതരായ പാത്തുമ്മ, കദീജ, മുഹമ്മദ്‌ കുട്ടി, ഹംസ.

Spread the News

Leave a Comment