anugrahavision.com

Onboard 1625379060760 Anu

ചലച്ചിത്ര സംവിധായകൻ ഹരികുമാർ നിര്യാതനായി

തിരുവനന്തപുരം. പ്രശസ്‌ത സംവിധായകൻ ഹരികുമാർ അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1981-ൽ പുറത്തിറങ്ങിയ ആമ്പൽ പൂവാണ് ആദ്യചിത്രം.
1994-ൽ എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ സംവിധാനം ചെയ്‌ത സുകൃതം, 1996 ൽ എ കെ ലോഹിതദാസിന്റെ തിരക്കഥയിൽ സംവിധാനം ചെയ്‌ത ഉദ്യാനപാലകൻ എന്നിവ ശ്രദ്ധേയമായ ചിത്രങ്ങൾ ആയിരുന്നു.

Spread the News
0 Comments

No Comment.