anugrahavision.com

പട്ടാമ്പി കൊടുമുണ്ടയിൽ നിന്നും 150 പാക്കറ്റ് ഹാൻസ് പിടിച്ചെടുത്തു

പാലക്കാട് എക്സൈസ് ഡിവിഷൻ ഓഫീസിൽ നിന്നു ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പട്ടാമ്പി എക്സൈസ് ഓഫീസിൽ  എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ്, P N രാജേഷ് ൻ്റെ നേതൃത്വത്തിൽ,  പട്ടാമ്പി – കൊടുമുണ്ട  മുണ്ടൻ പള്ളത്ത് വീട്ടിൽ മുസ്തഫാ യുടെ വീട്ടിൽ പരിശോധിച്ചതിൽ 3 ചാക്കുകളിലായി 150 പാക്കറ്റ് (45 കിലോ Hans) കണ്ടെത്തുകയും, cotpa നിയമം പ്രകാരം പിഴ അടപ്പിച്ചിട്ടുള്ളതാണ് . പാർട്ടിയിൽ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് സൽമാൻ റെസാലി, പ്രസന്നൻ, മണികണ്ഠൻ, സിഇഒ സാം ജോസ്, നന്ദു wceo രുഗ്മിണി എന്നിവർ പങ്കെടുത്തു.

Spread the News

Leave a Comment