anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

കഥാ രചനയിൽ എ എൻ അജിതകുമാരി സംസ്ഥാനത്തിൽ മൂന്നാം സ്ഥാനവും ജില്ലയിൽ ഒന്നാം സ്ഥാനവും നേടി

ചെർപ്പുളശ്ശേരി. സംസ്കൃത വാരാചരണത്തോടനുബന്ധിച്ച് അധ്യാപകർക്കായി പൊതുവിദ്യാഭ്യാസ വകുപ്പു സംഘടിപ്പിച്ച കഥാരചന  മത്സരത്തിൽ ജില്ലാതലത്തിൽ ഒന്നാംസ്ഥാനവും സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനവും നേടിയ അജിതകുമാരി എ.എൻ (എ.യു പി. എസ് പാലക്കോട്) ചെർപ്പുളശ്ശേരി സ്വദേശിനിയാണ്.

Spread the News

Leave a Comment