anugrahavision.com

ദൈവതുല്യൻ ശവംതീനി അല്ല എ പത്മകുമാർ

കൊച്ചി. ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ജയിലിൽ കഴിയുന്ന എ പത്മകുമാറിന്റെ റിമാൻഡ് കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടിക്കൊണ്ട് കോടതി ഉത്തരവിട്ടു. ഇന്ന് രാവിലെയാണ് എ പത്മകുമാറിനെ കോടതിയിൽ ഹാജരാക്കിയത്. ദൈവതുല്യൻ ആരാണെന്ന ചോദ്യത്തിന് പത്മകുമാർ ഉത്തരം പറഞ്ഞത് അദ്ദേഹം ശവംതീനി അല്ല എന്നതായിരുന്നു. അതായത് ആൾ വെജിറ്റേറിയൻ ആണെന്നും, അങ്ങനെയാണെങ്കിൽ തന്ത്രിയിലേക്ക് വിരൽ ചൂണ്ടുന്നതാണ് പത്മകുമാറിന്റെ മൊഴി.

Spread the News

Leave a Comment