anugrahavision.com
ചെർപ്പുളശ്ശേരി: കളത്തുംപറമ്പിൽ രാമൻകുട്ടി (കുഞ്ഞുക്കുട്ടൻ 90 ) നിര്യാതനായി. ഭാര്യ: കമലം. മക്കൾ: ഉദയകുമാർ ,വിജയകുമാർ, സുധ., ബിന്ദു. മരുമക്കൾ: രാജ് കുമാർ, രവീന്ദ്രൻ, ഗീതു, ശ്യാമള
No Comment.