ചെർപ്പുളശ്ശേരി: കാറൽമണ്ണ, ഇരുപത്തിഒൻപതാം മൈൽ, വെള്ളാരംപാറ അമ്മുക്കുട്ടി അമ്മ (75) അന്തരിച്ചു. . ഭർത്താവ്: പരേതനായ രാമചന്ദ്രൻ. മക്കൾ: മോഹൻദാസ്, മുരളീധരൻ, രവീന്ദ്രൻ, വിനോദ്കൃഷ്ണൻ (ചെർപ്പുളശ്ശേരി നഗരസഭ കൗൺസിലർ, സിപിഐഎം കാറൽമണ്ണ ലോക്കൽ കമ്മിറ്റി അംഗം, ചെർപ്പുളശ്ശേരി സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാരൻ), ജിഷ. മരുമക്കൾ: പ്രമീള, സിന്ധു, ഗീത, ദിവ്യ (അധ്യാപിക, ബിവിഎഎൽപി സ്കൂൾ തെക്കുംമുറി), പരേതനായ രാധാകൃഷ്ണൻ.