anugrahavision.com

കാറൽമണ്ണ  പുതുപ്പഴനി  ജീവൻ കുമാർ (41) നിര്യാതനായി

ചെറുപ്പുളശ്ശേരി കാറൽമണ്ണ  പുതുപ്പഴനി  ജീവൻ കുമാർ (41) നിര്യാതനായി..ഭാര്യ ശ്രുതി,
മക്കൾ :അനശ്വര, ആദിത്യൻ
സംസ്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് ഐവർമഠം ശ്മശാനത്തിൽ.

Spread the News

Leave a Comment