ആലിപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് കെ ടി അഫ്സലിന്റെ പിതാവ് മുഹമ്മദ് അന്തരിച്ചു
പെരിന്തൽമണ്ണ. ആനമങ്ങാട് എടത്തറ കണ്ണന്തൊടി മുഹമ്മദ് നിര്യാതനായി. ആനമങ്ങാട് സർവീസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറി ആയിരുന്നു. കബറടക്കം ഇന്ന് ഉച്ചയ്ക്ക് 11 മണിക്ക് ആനമങ്ങാട് പള്ളിപ്പടി ജുമാ മസ്ജിദിൽ നടക്കും. ആലിപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് കെ ടി അഫ്സൽ മകനാണ്.