anugrahavision.com

കാറൽമണ്ണ മേലേ മഠത്തിൽ വിജയലക്ഷ്മി അമ്മ 82 നിര്യാതയായി

ചെർപ്പുളശ്ശേരി. കാറൽമണ്ണ മേലേ മഠത്തിൽ വിജയലക്ഷ്മി അമ്മ 82 നിര്യാതയായി. ഭർത്താവ് പരേതനായ സേതുമാധവൻ നായർ. മക്കൾ സുനിൽകുമാർ ( സർവീസ് സഹകരണ ബാങ്ക് പെരിന്തൽമണ്ണ) സിന്ധു .മരുമകൾ  നിഷി ( അധ്യാപിക, തൂത ദാറുൽ ഉലൂം ഹൈസ്കൂൾ ) സംസ്കാരം ഉച്ചയ്ക്കുശേഷം മൂന്നുമണിക്ക് വീട്ടുവളപ്പിൽ

Spread the News

Leave a Comment