anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

പോളിങ് ഏജന്റ് നിയമനം* മറ്റു വാർഡുകളിലെ ആളുകളെയും പരിഗണിക്കും

തദ്ദേശസ്ഥാപനങ്ങളിലേയ്ക്കുള്ള *പൊതുതിരഞ്ഞെടുപ്പിൽ ഒരു വാർഡിലെ പോളിങ് സ്റ്റേഷനിൽ  പോളിങ് ഏജന്റായി നിയമിക്കപ്പെടുന്ന ആൾ ആ വാർഡിലെ വോട്ടർ ആയിരിക്കണമെന്ന് നിർബന്ധമില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി*

Spread the News

Leave a Comment