anugrahavision.com

ചെർപ്പുളശ്ശേരി പതിയടിയിൽ വിശാലാക്ഷി 83 നിര്യാതയായി

ചെർപ്പുളശ്ശേരി. റിട്ടയേഡ് ഹെൽത്ത് ഇൻസ്പെക്ടർ പതിയടിയിൽ വിശാലാക്ഷി 83 അന്തരിച്ചു. ഭർത്താവ് പരേതനായ നാരായണൻ എഴുത്തച്ഛൻ,മക്കള്‍ സതീഷ് ബാബു-.ഡിഫന്‍സ് , അമ്പിളി ദേവി-AMLP സ്കൂൾ കരിങ്ങനാട് സൗത്ത് . ദുര്‍ഗ്ഗാപ്രസാദ് KSEBL ഷൊര്‍ണ്ണൂര്‍ , മരുമക്കള്‍ ലിഷ , രവീന്ദ്രന്‍ , ചൈതന്യ

Spread the News

Leave a Comment