anugrahavision.com

തൃക്കടീരി ആറ്റാശ്ശേരി  കൂരിക്കാട്ടിൽ ഹംസ മുസ്ലിയാർ 70 അന്തരിച്ചു.

ചെർപ്പുളശ്ശേരി : തൃക്കടീരി ആറ്റാശ്ശേരി
കൂരിക്കാട്ടിൽ ഹംസ മുസ്ലിയാർ 70 അന്തരിച്ചു.
. എസ് വൈ എസ് തൃക്കടീരി പഞ്ചായത്ത് ഭാരവാഹിയായിരുന്നു. ഭാര്യ സുബൈദ
മക്കൾ. ജംഷീർബാബു , ജംഷീറ , സൈഫുദ്ദീൻ
മരുമക്കൾ , നാസർ , ജസീല, മുഹ്സിന.

Spread the News

Leave a Comment